ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ഹായ്..ഫ്രണ്ട്സ്..സലാം..സബാഹൽ ഖൈർ..😊😊കുറച്ച ബിസി…😊ബ്രെക് ഫാസ്റ്റ് കൊണ്ടന്നിട്ടുണ്ട്..😊👍പത്തിരീം മുട്ടക്കറി..യും..😊👍
പത്തിരി എല്ലാർക്കും അറിയാവുന്നതാണ്..മുട്ട കറി പല veraiti ആയി ഉണ്ടാക്കാം.. ദാ സിമ്പിൾ..

മുട്ട കറി..
°°°°°°°°°°°°
5 മുട്ട ഒരു ഉരുളകിഴങ് ചേർത്ത് കുകേറിൽ പുഴുങാ…2 വിസിൽ വരുമ്പോഴേക്കും വേന്തിട്ടുണ്ടാകും…
ഇനി സവാള വലുത്1, തക്കാളി വലുത് 1,ഇഞ്ചി,പച്ചമുളക്,2, വെള്ളുള്ളി6 അല്ലി എല്ലാം പൊടിയായി അരിഞ്ഞു വെക്കാം…
ഇനി കുകേറിൽ വേവിച്ച മുട്ടയും ഉരുളക്കിഴങ്ങും മാറ്റി വെച്ചു അതിൽ തന്നെ എണ്ണയൊഴിച്ച എല്ലാ ചേരുവകളും വഴറ്റി യത്തിലേക്കു 12ടീസ്‌പുണ് മഞ്ഞൾ പൊടി.34ടീസ്‌പുണ് മുളകു പൊടി..12ടീസ്‌പുണ് കുരുമുളകുപൊടി,12ടീസ്‌പുണ് ഗരം മസാല ചേർത്ത് ചുടാവുമ്പോൾ ഉരുളകിഴങ് പൊടിച്ചതും ഉപ്പും പാകത്തിന് വെള്ളവും ചേർത്ത് 2 വിസിൽ വരുന്നത് വരെ വേവിക്കാം…ശേഷം മുട്ട തോട് കളഞ്ഞു ചേർക്കാം..മുട്ട കറി റെഡി…😊😊👌👌👍എല്ലാരും ട്രൈ ചെയ്യണംട്ടോ..👍
Source

posted by :Seeba Sageer

Please follow and like us:
20