ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
അസ്സലാമു അലൈകും

ഫ്രൂട്ട് കസ്റ്റാഡ് പുഡ്ഡിംഗ്
:::::::::::::::::::::::::::::::::::::::

ചേരുവകൾ
കസ്റ്റാർഡ് പൌഡർ-3ടീ
പാല്-1/2കപ്പ്
പഞ്ചസാര -4ടീ
കിവി -1
സ്ട്രോബെറി -1
മാങ്ങ -1

തയ്യാറാക്കുന്ന വിധം
പാലും കസ്റ്റാർഡും പഞ്ചസാരയും മിക്സ് ചെയ്ത് തിളപ്പിക്കുക.കുറുകി വന്നാൽ തീ ഓഫ് ചെയ്ത് ഫ്രൂട്ട് ചേർത്ത് തണുപ്പിച്ച് കഴിക്കാവുന്നതാണ്.


Source

posted by :Safareena Rahnas

Please follow and like us:
20