ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ദോശ, ചട്നി
____________

ചട്നി
………
കടല പരിപ്പ് – 2 tabsn
തേങ്ങ – 1 Cup
പച്ചമുളക് – 4
ചെറിയ ഉള്ളി – 5
വെളുത്തുള്ളി – 3 അല്ലി
ഇഞ്ചി – ചെറിയ കഷ്ണം
ഉപ്പ്

കടല പരിപ്പ് കഴുകി 10-15 mnts വെള്ളത്തിൽ ഇട്ട് വെക്കുക. ആദ്യം കടല പരിപ്പ് അരക്കുക. ശേഷം ബാക്കിയുള്ള ചേരുവകൾ എല്ലാം ഇത്തിരി വെള്ളമൊഴിച്ച് നന്നായി അരക്കുക.ഇത് ഒരു പാത്രത്തിലേക്ക് മാറ്റി കടുക്, ചെറിയ ഉള്ളി, ചുവന്ന മുളക്, വേപ്പില ഇവ വെളിച്ചെണ്ണയിൽ താളിച്ച് ഒഴിക്കുക.

Poste by : Shani Siyaf

Please follow and like us:
20