ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ചിക്കൻ കറാഹി…കൊള്ളാല്ലോ പേര്…പിക്കും അടിപൊളി…എന്നാൽ ഇന്നത്തെ ഡിഷ് ഇതെന്നെ… (ചില ഡിഷിന്റെയൊക്കെ പിക് കണ്ടാൽ തന്നെ ഉണ്ടാക്കാൻ തോന്നും 😍)മനസ്സിൽ ഉറപ്പിച്ചു റെസിപ്പി വായിച്ചപ്പോ എവിടെയോ കണ്ടു മറന്നൊരു റെസിപ്പി പോലെ….ഒന്നും കൂടി വായിച്ചപ്പോ ട്യൂബ് കത്തി…ഞാൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് പോസ്റ്റിയ ക്രീമി കടായി ചിക്കന്‍റെ ട്വിൻ സിസ് 😂😂😂 ചെറിയ ചില സ്വഭാവ വ്യത്യാസങ്ങളെ ഉള്ളു😉😉

ചിക്കൻ കറാഹി (Chicken Karahi)

  • 1 കിലോ ചിക്കനിൽ 1 ടീ സ്പൂൺ റെഡ് ചില്ലി പൌഡർ..1സ്പൂൺ പെപ്പർ പൌഡർ…1/4 സ്പൂൺ ടർമറിക് പൌഡർ…1 1/2 സ്പൂൺ ജി-ജി പേസ്റ്റ്…1 സ്പൂൺ ലെമൺ ജ്യൂസ്.. ആൻഡ് സാൾട്ട് ചേർത്ത് മാറിനേറ്റ് ചെയ്തു വെക്കുക.
  • 2 ടൊമാറ്റോ..2 ഗ്രീൻ ചില്ലി…1 പീസ് ജിൻജർ..2 ഗാർലിക്..2 ഏലക്കായ..2 ഗ്രാമ്പു..1/2 സ്പൂൺ റെഡ് ചില്ലി പൌഡർ…ഇവയൊന്നു ഗ്രൈന്റ് ചെയ്തു വെക്കുക.
  • ഇനി ഒരു പാനിൽ ചിക്കൻ ഫ്രൈ ചെയ്തെടുത്ത് സെയിം പാനിൽ 2 ഓണിയൻ ചെറുതായി അരിഞ്ഞതും 1 ഗ്രീൻ chilliyum ഇട്ട് വഴറ്റി.
  • ബ്രൗൺ കളറായാൽ 1 1/2 റെഡ് ചില്ലി പൌഡർ…1/2 പെപ്പർ പൌഡർ..1/4 ടർമറിക് പൌഡർ…1/2 ഗരം മസാല പൌഡർ…1 സ്പൂൺ കസൂരി മേത്തി…ഇവ ചേർത് വഴറ്റി
  • അരച്ച് വച്ച ടൊമാറ്റോ മിക്സ് ഒഴിച്ച് 1 1/2 കപ്പ് വെള്ളവുമൊഴിച്ച ഫ്രൈ ചെയ്തു വെച്ച ചിക്കനും ചേർത്ത് അടച്ചു വെച്ചു
  • ലോ ഫ്ളൈമിൽ 10 മിനുട്സ് വേവിക്കുക…
  • ഇനി ഇതിലേക്ക് 1/2 കപ്പ് ഫ്രഷ് ക്രീം ചേർത്ത്..മല്ലിയില ചേർത്ത് ചൂടോടെ വിളമ്പാം 😊


posted by :Shabana Razaq

Please follow and like us:
20