ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ക്രീം ചീസ്  ചോക്കോ പുഡ്ഡിംഗ് (Cream Cheese Choco Pudding)

  • ക്രീം ചീസ് അര കപ്പ് എട്ത് ബീറ്ററിൽ അടിച്ചു ഷുഗർ വാനില എസ്സെൻസ് ഒരു പാക്ക് വിപ്പിംഗ് ക്രീം കാൽ കപ്പ് പാൽ ഒഴിച് അടിക്കുക.
  • 2ടേബിൾ സ്പൂൺ ജെലാറ്റിൻ തണുത്ത വെള്ളത്തിൽ 10മിന്റ് കുതിർത്തി ബോയിൽ ചെയ്ത് എട്ത് 2 പാർട്ട് ആക്കി വെക്കുക.
  • ഒരു പാർട്ട് ജെലാറ്റിൻ ക്രീം ചീസിൽ മിക്‌സാക്കി ഫ്രിഡ്‌ജിൽ സെറ്റ് ചെയ്യാൻ വെക്കുക.
  • ചോക്കോ1പാക്ക് വിപ്പിംഗ് ക്രീം ഷുഗർ പാൽ കൊക്ക പൌഡർ എല്ലാം ആവിശ്യം ഉള്ള aഅളവിൽ ചേർത് ബീറ്റാക്കി
    ജെലാറ്റിൻ മികസാക്കി.
  • ക്രീം ചീസ് മിക്സ് സെറ്റായി കൈന്നാൽ
    അതിന്റെ മുകളിൽ ഒഴുച്ചു വീണ്ടും 1 മണിക്കൂർ സെറ്റ് ചെയ്ത്. കഴിക്കാം

posted by :Naaji Noushi

Please follow and like us:
20