ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ഗ്രീൻ പീസ് മുട്ട തോരൻ (Green peas Egg Thoran )

  • ഒരു കപ്പ് കുതിർത്ത ഗ്രീൻപീസ് കുറച്ചു ഉപ്പു .വെള്ളം.. അര sp മഞ്ഞൾ പൊടി ഇട്ടു മുക്കാൽ വേവിൽ വേവിച്ചു എടുക്കണം…
  • ഇനി ഒരു പാനിൽ 2 sp വെളിച്ചെണ്ണ ഒഴിച്ച് chodavumbol ഒരു സവോള കൊത്തിയറിഞ്ഞത്…4 പച്ചമുളക്..ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്..കുറച്ചു കറിവേപ്പില ഇട്ടു വഴറ്റുക…
  • ശേഷം 2 മുട്ട പൊട്ടിച്ചു ഇതിലോട്ട ഒഴിക്കുക..
  • ഇത് നന്നായിട്ട് ചിക്കി എടുത്തു കുറച്ചു ഉപ്പും ഇട്ടു മൂക്കുമ്പോ വേവിച്ചി വെച്ച ഗ്രീൻ പീസ് ഇട്ടു നന്നായിട്ട് ഇളക്കി എല്ലാം കൂടെ മിക്സ് അയാൽ ഇറക്കി വെക്കാം..
  • കഴിഞ്ഞു ഇത്രേ ഉള്ളോ..chappathiykkum അപ്പത്തിനും etc.. best കോമ്പിനേഷൻ ആണ് ഇത്👌👌👌

സിമ്പിൾ റെസിപി അല്ലെ..മിക്ക അൾക്കാർക്കും അറിയാമായിരിക്കും ല്ലേ..last കുറച്ചു കുരു മുളക് പൊടി ചേർത്താൽ കുഴപ്പമില്ല..എനിക്ക് അതിലും ഇഷ്ടം ആ പച്ചമുളകിന്റെ ടേസ്റ്റ് ആണ്..അതാ 4 എണ്ണം എടുത്തേ..മുട്ട കൂടുതൽ ചേർക്ക ട്ടോ..വെരി ടേസ്റ്റി ആണ്.👍👍


posted by :Arifa Salam

Please follow and like us:
20