ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ഇടി ചിക്കൻ

 1. ചിക്കൻ കട്ട്‌ ചെയ്തു നല്ലവണ്ണം ചതകുക..1 Kg
 2. ഉപ്പ്
 3. മഞ്ഞൾ പൌഡർ -2 സ്പൂൺ
 4. മുളക് പൌഡർ 3സ്പൂൺ
 5. പേപ്പർ പൌഡർ -1സ്പൂൺ
 6. ജീരകം -1/2സ്പൂൺ
 7. ഇഞ്ചി
 8. വെളുത്തുള്ളി -6
 9. വേപ്പില
 10. ചെറിയ ഉള്ളി -15
 11. വറ്റൽ മുളക് -4
 12. വെളിച്ചെണ്ണ 3സ്പൂൺ
 13. ഗരം മസാല

തയ്യാറാക്കുന്ന വിധം :-

 • ചിക്കൻ ഉപ്പ് 1 സ്പൂൺ മഞ്ഞൾ കുറച്ചു വെള്ളം ചേർത്തു വേവിക്കുക..
 • ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി. കുരുമുളക് പച്ചമുളക്, ജീരകം ചതിച്ചടുക്കുക….
 • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളക് വഴറ്റുക.. ശേഷം ചതച്ചുവെച്ചത് ചേർത്തു വഴറ്റുക
 • മഞ്ഞൾ പൌഡർ. മുളക് പൌഡർ ഗരം മസാല ചേർത്തു വഴറ്റുക.. ചിക്കൻ ആഡ് ചെയാം ഉപ്പ് ചേർക്കുക..
 • ചെറിയ തീയ്യൽ വേവിച്ച് കറി വേപ്പില ചേർത്തു ഇറക്കി വെച്ചു ചൂടോടെ കഴിക്കാം…..

posted by :Minnu Nichu

Please follow and like us:
20