ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ഹായ് ഫ്രണ്ട്സ്… പൂരി ബാജിയാണ് ഇന്ന് കൊണ്ടു വന്നിരിക്കുന്നത്…

പൂരി ബാജി (Poori Bhaji)

പൂരി

  • ആട്ട ഉപ്പ് വെള്ളം ഒഴിച്ച് കുഴക്കുക…
  • നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളാക്കി പരത്തി
  • ഓയിലിൽ ഡീപ് fry ചെയ്തെടുക്കാം.

ബാജി

  • ഒരു കട്ടിയുള്ള പാത്രം വെച്ച് ഓയിൽ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയിടുക .
  • ഇഞ്ചി വെളുത്തുള്ളി പേസ്റ് ഇട്ടു വഴറ്റുക…
  • ശേഷം ഉള്ളി, , പച്ചമുളക്‌, തക്കാളി നന്നായി വഴറ്റുക .
  • 1/2 teaspoon മഞ്ഞൾ പൊടിയും ഉപ്പുമിട്ട് വഴറ്റുക.
  • അതിലേക്ക് 3 ഉരുളക്കിഴങ്ങും 1 carrot ഉം cubes ആയി മുറിച്ചിട്ട് 2 mnt വഴറ്റുക.
  • ആവശ്യത്തിന് വെള്ളവുമൊഴിച്ച് വേവിക്കുക.
  • മല്ലിയിലയിട്ട് serve ചെയ്യാം…

posted by :Safoora Mashhood

Please follow and like us:
20