ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
Breakfast ഉണ്ടാക്കാൻ പറ്റിയ ഒരു ദോശ ആയിട്ടാണ് ഇന്ന് എന്ടെ വരവ്. നമ്മുടെ സൂപ്പർ സ്റ്റാർ മോഹൻലാലിൻടെ ഇഷ്ട്ട വിഭവമാണ് ഇത്…

നീർ ദോശ (Neer Dosa)

ചേരുവകൾ:-

 1. പച്ചരി – 2 cup
 2. വേവിച്ച അരി (cooked rice – )1 cup
 3. ചെറിയ ഉള്ളി- 1/3 കപ്പ്
 4. ചിരവിയ തേങ്ങ-1/2 കപ്പ്
 5. ജീരകം-3/4 tsp
 6. ഉപ്പ്
 7. നല്ലെണ്ണ
 8. നെയ്യ്

ഉണ്ടാക്കുന്ന വിധം

 • ദോശകല്ല് ചൂടായാൽ നല്ലെണ്ണ കൊണ്ട് ഒന്ന് തുടച്ച മാവ് ഒഴിക്കുക.
 • ഒറ്റ തവി ഒഴിച് കല്ല് ഒന്ന് ചുറ്റിക്കുക കൈവതും നേർമയായിരിക്കണം ദോശ .
 • ദോശയുടെ മുകളിൽ നെയ്യ് ഒഴിച് മൂടി വെക്കുക .
 • വെന്താൽ മടക്കിയുടുക്കുക.
 • തിരിച്ചിടേണ്ട ആവശ്യമില്ല.

തേങ്ങ chutney കൂട്ടി കഴിക്കാം

Nb:
എല്ലാം കൂടി ഒരുമിച്ച അരക്കണം.
അരച്ച് one hour കഴിഞ്ഞാൽ ചുടാം.
Normal dosa batterneകാളും loose ആയിരിക്കണം batter.
മാവ് പുളിക്കാൻ ഒന്നും കാത്തു നിൽക്കേണ്ട.

posted by :Sindhu Nidhi

Please follow and like us:
20