ബീഫ് പെപ്പർ ഫ്രൈ

ഇറച്ചി ……….500 ഗ്രാം
പാകത്തിന് ഉപ്പും,മഞ്ഞൾ പൊടിയും – ചേർത്ത് വേവിക്കുക

ഒന്നാമത്തെ ചേരുവ
വെളിച്ചെണ്ണ ……..നാല് സ്പൂൺ
സബോള……രണ്ട് ചെറുതായി അരിഞ്ഞത്
തക്കാളി…….. ഒന്ന് ചെറുതായി അരിഞ്ഞത്
ഇഞ്ചി ………. ചെറിയ കഷ്ണം അരിഞ്ഞത്
വെളുത്തുള്ളി ……… എട്ട് അല്ലി ചതച്ചത്
പച്ചമുളക് ……… ആറെണ്ണം അരിഞ്ഞത്

രണ്ടാമത്തെചേരുവ
വേപ്പില …….. കുറച്ച്
മല്ലി പൊടി ……. രണ്ട് സ്പൂൺ
മസാല പൊടി ……. കാൽ ടീസ്പൂൺ
പെരിംജീരക പൊടി ….. അര സ്പൂൺ
കുരുമുളക് പൊടി :… ഒരു സ്പൂൺ -വീട്ടിൽ പൊടിച്ചത്

ഒന്നാമത്തെ ചേരുവകൾ യധാക്രമം ഇട്ട് വഴറ്റുക വഴന്നു വന്നാൽ രണ്ടാമത്തെ ചേരുവയും ചേർത്ത് ഒന്ന് വഴറ്റി വേവിച്ച ഇറച്ചിയും ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കുക.

Reicpe by :  Muhammed Musthafa

Please follow and like us:
20