ഹായ് ഫ്രെണ്ട്സ് …… ഇന്നൊരു ഈസി and ഹെൽത്തി സലാഡ് തരാം

#ബ്രൊക്കോളിandകാരറ്റ്സലാഡ്#
♤♤♤♤♤♤♤♤♤♤♤♤♤♤♤♤♤

കാരറ്റ് നീളത്തിൽ അരിഞ്ഞ് ഉപ്പുമിട്ട് ബോയിൽ ചെയ്ത് അതിലേക്ക് ബ്രൊക്കോലി
ചേർത്ത് 3,4 mnt ചെറുതായി വേവിക്കുക. വെന്തു പോവരുത്…

ഒരു ബൗളിൽ വേവിച്ച veg ഉം ഒലീവ് ഓയിൽ … ലൈം ജ്യൂസ് ….പൊടിയായി അരിഞ്ഞ ഗാർലിക് 1 ക്ലോവ്സ് , കുരുമുളക് പൊടി, ഉപ്പ് ഇതൊക്കെ നന്നായി മിക്സാക്കുക ….. ഇതിലേക്ക് ഒലീവ്സും ഇട്ട് serve ചെയ്യാം…

അവുക്കാഡോ… ആപ്പിൾ … ഗ്രേപ്പ്സ്… … ഇവയൊക്കെ ചെറുതായി കട്ട് ചെയ്ത് ഈ സലാസിൽ ചേർക്കാം

Reicpe by : Safoora Mashhood

Please follow and like us:
20