ഹായ് ,

ഒരു അറബിക് സ്വീറ്റ് (Kunaafa)ആണ് ഇന്നു കൊണ്ടുവന്നിരിക്കുന്നത്.സഫൂറ മഷ്ഹൂദ് ന്റെ post ൽ കൂടിയാണ് ഈ റെസിപി എനിക്ക് കിട്ടിയത്. Thanks സഫൂറ. Same റെസിപി, അത് പോലെ തന്നെ ഫോളോ ചെയ്തു.

kunaafa
*********
Kunaafa dough 200 g
butter 75 g

ആദ്യം Kunaafa normal temperature ആകി വേർതിരിച്ചു വെക്കുക.
Butter ഉരുക്കി
Kunaafa dough യിലേക്ക് ചേർത്തു നല്ലോണം യോജിപ്പിച്ചെടുക്കുക.

ഇനി ക്രീം തയ്യാറാകാം

Milk 2 Cup
മൈദ 2 Tb sp
cornflour 2 tb sp
പഞ്ചസാര 2 tb sp
ഈ നാല് ചേരുവകളും ചേർത്തു ചെറിയ തീയിൽ thick ആവുന്നത് വരെ കുക്ക് ചെയ്യുക. കൈ വിടാതെ ഇളക്കണം അല്ലങ്കിൽ കട്ടപ്പിടിക്കും.
ഒരു nonstick pan ൽ Butter തടവി പകുതി kunaafa എടുത്തു
പ്രസ്‌ ചെയ്തു വെക്കുക. അതിനു മുകളിൽ തയ്യാറാകി വെച്ചിരിക്കുന്ന ക്രീം ഒഴിച്ചു spread ചെയ്യുക . അതിനു മുകളിൽ ബാകി kunaafa dough വെച്ചു 20 Mnt ലോ flame ൽ കുക്ക് ചെയ്യുക.
ഇനി തിരിച്ചിട്ടു 10 Mnt വേവിച്ച്എടുക്കുക. Kunaafa വേവുന്ന സമയം കൊണ്ട് നമുക്ക് sugar syrup തയ്യാറാകാം.
Sugar 1 Cup
വെള്ളം 1 Cup
സുഗരും വെള്ളവും ചേർത്തു ചൂടാക്കി ലായിനിയാക്കി എടുക്കുക. അധികം കാട്ടിയായിപ്പോകരുത്‌.
ഈ syrup ചൂടാറിയതിനു ശേഷം kunaafa യുടെ മേലെ ഒഴിച്ച് കൊടുക്കുക.yemmy Kunaafa ready. 😄😄

Reicpe by : Naseema Jaleel

Please follow and like us:
20