ഹായ്…ഇന്ന് നമുക്കു ഒരു വെജ് റെസിപി നോക്കാം…നമ്മുടെ സ്വന്തം കോവയ്ക്ക വെച്ച് കൊണ്ടുള്ള ..കോവയ്ക്ക മെഴുക്ക് പുരട്ടി..അതിനു മുമ്പ് ഇതിന്റെ ഹെൽത്ത് benifits നോക്കോയലോ☺☺..

കോവയ്ക്ക സാധാരണ എല്ലാം മലയാളികൾക്കും പരിചിതമാണ്..കിഡ്നി സ്റ്റോൺ prevent ചെയ്യാൻ കോവയ്ക്കാക്കു കഴിയും..അത് പോലെ തന്നെ നമ്മുടെ digestive system ത്തിന്റെ health improve ചെയ്യാൻ കോവയ്ക്ക best ആണെന്ന് കേട്ടിട്ടുണ്ട്👌👌..ഇനി റെസിപി നോക്കാം😊😊

#കോവയ്ക്ക #മെഴുക്ക് #പുരട്ടി

കോവയ്ക്ക.1 കപ്പ്
സവോള.1
പച്ച മുളക്..3
മുളക് പൊടി. മഞ്ഞൾ പൊടി..കാൽ sp
വെളിച്ചെണ്ണ..2 sp
കടുകു..1 sp
ഉപ്പു..വെളിച്ചെണ്ണ ..ആവശ്യത്തിന
കറിവേപ്പില..ഒരു തണ്ട്

ആദ്യം പാനിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിച്ചു ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്ത് അടച്ചു വെച്ച് ചെറു തീയിൽ 10 mnts വേവിച്ചെടുക്കുക..ഇതാണ് ന്റെ ഒരു സ്റ്റൈൽ..😃

ഒരു കാര്യം ചോദിച്ചോട്ടെ.ഫ്രണ്ട്സ്.😊😊..ഇ കോവയ്ക്കാക്കു കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും പറയുന്ന പേര് ഇത് തന്നെ അല്ലെ😉😉😉😉?.ആണെന്നു തോനുന്നു..വേറെ പേര് കേട്ടിട്ട് ഇല്ല ഞാൻ.. ഉണ്ടെങ്കിൽ നെയിം ഷെയർ ചെയ്യണേ😄😄😄😄

Reicpe by : ഹനാൻ

Please follow and like us:
20