പിന്നെയും ഞാൻ വന്നൂ ചെറിയൊരു റെസിപ്പിയുമായി.
ചിക്കു പുഡ്ഡിംഗ്
***************
ചിക്കു 8
പാൽ 1 .1/2 pack
മിൽക്മെയ്ഡ് 1 ടിൻ
പഞ്ചസാര 5spn
ജലറ്റിൻ 4spn (മെൽറ്റ് ചെയ്ത് വെക്കുക.)
എല്ലാം നന്നായി മിക്സിയിൽ അടിച്ചെടുത്ത് സെറ്റാവാൻ വെക്കുക. ഈസി ചിക്കു പുഡ്ഡിംഗ് റെഡി.


Reicpe by : Shahanas C Sameer

Please follow and like us:
20