ഒരു പുഡ്ഡിംഗ് കൊണ്ടാണ് വന്നിരിക്കുന്നത്…

ഗൾഫിലും നാട്ടിലുമൊക്കെ എന്താ ചൂട്.. ഈ സമയത്ത് ടhake ഉം ടmoothie യും പുഡ്ഡിംഗുമൊക്കെ കിട്ടിയാൽ വളരെ സന്തോഷം…
നാട്ടിൽ കുട്ടികൾ കളിച്ച് തിമിർത്ത് നടക്കുന്ന time അല്ലേ… അവർക്ക് ഇടക്കൊക്കെ ഉണ്ടാക്കി കൊടുക്കൂ…😜😜 ചൈനാഗ്രാസ് അത്ര നല്ലതൊന്നുമല്ല.. എപ്പോഴെങ്കിലും ഒക്കെ ഉണ്ടാക്കിയാ മതി… കുട്ടികൾക്ക് ദിവസവും കൊടുത്താലും അവർ സന്തോഷത്തോടെ കഴിച്ചോളും😂😂…

Toffee pudding
***************

ആദ്യം പാലും മിൽക് മൈഡ് ആവശ്യത്തിന് പഞ്ചസാര ചേർത്ത തിളപ്പിക്കുക, അതിലേക് ചൈനാഗ്രാസ്സ് meltaki ഒഴിക്കുക.ഒരു പുഡ്ഡിംഗ് ട്രെയിൽ ഒഴിച് ഫ്രിഡ്ജിൽ സ്റ്റാവാൻ വെക്കുക.
ടോഫി ഉണ്ടാക്കി അതിലേക് ഫ്രഷ് ക്രീം ഒഴിച്ച് മിക്സകുക,.ഇത് പുഡ്ഡിംഗ് ൻറെ മുകളിൽ ഒഴിച്ച് കൊടുക്കുക.👌👌👌

Reicpe by : Safoora Mashhood

Please follow and like us:
20