അവോക്കാഡോ മിൽക് ഷെയ്ക്
*********************************

ഈ ചൂട് സമയത്ത് മനസ്സിനും ശരീരത്തിനും കുളിർമ നൽകാൻ ഒരു Shake ആവാം.
അവോക്കാഡോ പാലും പഞ്ചസാരയും പൊതിർത്ത് വെച്ച 10 ബദാമും 1table Spoon വനില icecream ഉം ചേർത്ത് മിക്സിയിൽ നന്നായി അടിക്കുക. Easy and tasty milk shake ready..👌👌👌

Reicpe by : Safoora Mashhood

Please follow and like us:
20