ഇന്നത്തെ ബ്രേയ്ക് ഫാസ്റ്റ്…മസാല ചപ്പാത്തി…ഈസി ആൻഡ് ടേസ്റ്റി…😊😊

മസാല ചപ്പാത്തി

2 കപ്പ് ഗോതമ്പു പൊടി…1 ടീ സ്പൂൺ റെഡ് ചില്ലി പൌഡർ.. 1/2 ടീ സ്പൂൺ പെപ്പർ പൌഡർ….1 ടീ സ്പൂൺ ജീര പൌഡർ…1 ടേബിൾ സ്പൂൺ എള്ള്…ചോപ്പ്ഡ് മല്ലിയില…2 ടേബിൾ സ്പൂൺ ഓയിൽ…ആൻഡ് സാൾട്ട്…ഇതെല്ലാം കൂടി ആവശ്യത്തിന് വെള്ളമൊഴിച്ചു കുഴച്ചു അര മണിക്കൂർ വെക്കുക….ഇനി ചപ്പാത്തി പരത്തി ചുട്ടെടുക്കാം….ഈ ഡോ കൊണ്ട് ആവശ്യമുള്ളവർക്ക് പൂരിയും ഉണ്ടാക്കാം… 😊😊

Reicpe by : Shabana Razaq

Please follow and like us:
20