Bismillah…

ഇന്നലെ ഫായിസ ഇവിടെ മുട്ടപ്പത്തിലിന്റെ വീഡിയോ ഇട്ടിരുന്നു.. ഞങ്ങൾ ഉണ്ടാക്കുന്നത്‌ വേറെ രീതിയിൽ ആണെന്നു പറഞ്ഞപ്പോൾ ഫായിസ റെസിപി ചോതിച്ചിരുന്നു..

മുട്ടപ്പത്തിൽ
**********
മൈദ -1&1/2 കപ്പ്‌
പച്ചരിപ്പൊടി-1 കപ്പ്‌
മുട്ട-1
ഉപ്പ്‌ ആവിശ്യത്തിനു
വെളളം ആവിശ്യത്തിനു

ഇവ എല്ലാം ഒന്നിച്ചു മിക്സ്‌ ചെയ്ത്‌ ഇഡ്ഡലി മാവിന്റെ അയവിൽ നന്നായി മിക്സ്‌ ചെയ്തു കട്ട കെട്ടാതെ മാവ്‌ തയ്യാറാക്കി മുട്ടപ്പത്തിലിന്റെ ഓട്‌ നന്നായി ചൂടായിക്കഴിഞ്ഞാൽ ഊത്തപ്പം ഒക്കെ ചുടുന്നതു പോലെ ചുട്ടെടുക്കുക.. മറിച്ചിടേണ്ട ആവിശ്യം ഇല്ല ..
ഇതു തേങ്ങപ്പാലും പഞ്ജസാരയും ചേർത്തും , പശുവിൻ നെയ്യും പഞ്ജസാരയ്യ്ം ചേർത്തും നല്ല കറി കൂട്ടിയും കഴിക്കാം 👌


Reicpe by : Bushra Siddique

Please follow and like us:
20