ഇതൊരു ഈസി and സ്പൈസീ ചിക്കൻ ഫ്രൈയാണ്

#ചിക്കൻഫ്രൈ#

ചിക്കൻ 1 Kg
വെളുത്തുള്ളി 8 അല്ലി
ഇഞ്ചി ഒരു വലിയ കഷ്ണം
പച്ച മുളക് 2 എണ്ണം
മുളകുപൊടി 2 tablespon
മഞ്ഞൾ പൊടി 12 ടീ സ്പൂണ്‍
കുരുമുളക് 1/2 ടീ സ്പൂണ്‍
ചെറുനാരങ്ങാ നീര് 1 tablespn
ഗരം മസാല കാൽ സ്പൂണ്‍
ഉപ്പ് പാകത്തിന്
മല്ലിയില കറിവേപ്പില

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിച്ചപ്പ് കറിവേപ്പില എല്ലാം കൂടി ചതച്ചെടുക്കുക. ഒരു ബൗളിൽ ഇടുക…ഇതിലേക്ക് ചിക്കൻ കഷ്ണങ്ങളും, മുളക് പൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഗരം മസാല പൊടി പാകത്തിന് ഉപ്പും നാരങ്ങാനീരും ചേർത്ത് കുറച്ചു മാത്രം വെള്ളം ചേർത്ത് നന്നായി കുഴച്ച് ചിക്കനിൽ പിടിപ്പിക്കുക…. 1 hour കഴിഞ്ഞാൽ ഒരു ഫ്രൈയിംഗ് പാനിൽ ഓയിൽ ഒഴിച്ച് പൊരിച്ചെടുക്കാം.. സംഭവം റെഡി….എല്ലാവരും ട്രൈ ചെയ്യൂ…എളുപ്പവും രുചികരവുമാണ്…

Reicpe by : Safoora Mashhood

Please follow and like us:
20