Chikku pudding
***************

വളരെ ഈസിയും ടേസ്റ്റിയുമായ പുഡ്ഡിങ്ങ് ആണ്..1 ലിറ്റർ മിൽക്കും ആവശ്യത്തിന് ഷുഗറും മിൽക്ക് മൈഡും ചിക്കുവും ജ്യൂസ് ആക്കുക.ശേഷം ഒരു പാനിൽ ഒഴിച് തിളപ്പിക്കുക.അതിലേക് 10 g ചൈനാഗ്രാസ്സ് മെൽട്ടാക്കി ഒഴിച് പുഡ്ഡിംഗ് ട്രെയ്ൽ ഒഴിച് ഫ്രിഡ്ജിൽ വെച്ച് സെറ്റാക്കാം…

Reicpe by : Safoora Mashhood

Please follow and like us:
20