ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
Fish karahi

ഫിഷ് ..1/2 kg( ഏതെന്കിലും ദശകട്ടിയുള്ള മീൻ)

മുളക് പൊടി ,

ഉപ്പ് ,

ഇഞ്ചി വെളുത്തുള്ളി പേസ്ററ്

ലെമൺ ജ്യൂസ്

ഇവയൊക്കെ മീനിൽ പുരട്ടി 1/2 hr വെക്കുക..

ഫ്രൈ ചെയ്ത് മാററി വെക്കുക…( shallow fry)..( അധികം മൊരിയണ്ട)..

മല്ലി ബോൾസ് 1 tspn..

ചെറിയജീരകം 1 tspn ചൂടാക്കി ക്രഷ് ചെയ്ത് മാററി വെക്കുക…

പാൻ വെച്ച് ഓയിൽ ഒഴിക്കുക..

സവാള 2 അരിഞ്ഞത് വഴററുക…(light brown clr ) ആവുന്നത് വരെ..

ഇഞ്ചി വെളുത്തുള്ളി പേസ്ററ് ഇടുക..

ക്രഷ് ചെയ്ത മല്ലി ചെറിയ ജീരകം ഇടുക..

തക്കാളി 3-4 അരിഞ്ഞത് വഴററുക…

2-3 tbsp തൈര് (അധികം പുളിയില്ലാത്തത്)..ചേർക്കുക..

2 tbspമുളക്പൊടി ഇടുക..( adjust to taste)..

പച്ചമുളക് അരിഞ്ഞത് ഇടുക… ഇളക്കുക.. ഉപ്പിടുക…

ഫ്രൈ ചെയ്ത മീൻ ഇടുക..

വെള്ളം ഒഴിച്ച് അടച്ച് വേവിക്കുക…

ഗരം മസാല മല്ലിയില ചേർക്കുക…..

Recipe by :Sumrath Rasheed

Please follow and like us:
20