വളരെയേറെ സന്തോഷത്തോടെയാണ് ഇന്ന് നിങ്ങളുടെ മുന്നിൽ നില്കുന്നത്… വെള്ളിയാഴ്ച ദോഹയിലെ ഗ്രാന്റ് ഹൈപ്പർ മാർക്കറ്റിൽ വച്ച് നടന്ന പാചകമത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഒന്നാം സമ്മാനം ലഭിച്ചു… ജീവിതത്തിൽ ആദ്യമായാണ് ഒരു പാചക മത്സരത്തിൽ പകെടുക്കുന്നതു…

സർവശക്തനായ ദൈവത്തിനു ഒരായിരം നന്ദി… എന്നെ ഈ നിലയിലേക്ക് ഉയർത്തിക്കൊണ്ടു വരൻ മലബാർ അടുക്കളയിലെ പ്രോത്സാഹനവും സപ്പോർട്ടും ഒരുപാടു സഹായിച്ചീട്ടുണ്ട്… നിങ്ങളോരുരുത്തരോടും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു…

ഈ അവസരം കാണിച്ചു തന്ന Shahana Ilyas നോടും എന്നെ എല്ലാത്തരത്തിലും കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച പ്രിയ സുഹൃത്തുക്കൾ Shinoj Mohan; Steephan TD; Hamsa Thalikkulam എന്നിവരോടും എനിക്കെപ്പോഴും ബലമായിരുന്ന എന്റെ കുടുംബത്തോടുമുള്ള Soly Raiju നന്ദി അറിയിക്കുന്നു…
ഒന്നാം സമ്മാനത്തിന് അർഹമാക്കിയ റെസിപ്പി ഇതിനോടൊപ്പം അറ്റാച്ച് ചെയ്തീട്ടുണ്ട്…
എന്റെ പോസ്റ്റുകൾക്ക് നിങ്ങൾ നൽകുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും എത്ര നന്ദി പറഞ്ഞാലും മതി വരില്ല…


Reicpe by : Raiju George

Please follow and like us:
20