Sweet Potato Donut

Sweet potato 3
മൈദ 1/4 Cup
പഞ്ചസാര 1/4 Cup
വെള്ളം 1/4 Cup
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

പൊട്ടാറ്റോ തൊലി കളഞ്ഞു വേവിച്ചു ഉടച്ചെടുക്കുക. 10 Mint കഴിഞ്ഞതിനു ശേഷം മൈദയും ഉപ്പും ചേർത്ത് കുഴക്കുക. നല്ല വണ്ണം കുഴച്ചു ഉരുളകളാക്കി എടുക്കുക.ഓരോ ഉരുളയും കയ്യിൽ വെച്ച്കൊണ്ട് donut ആകൃതിയിൽ ഉണ്ടാക്കി എടുക്കുക. പിന്നീട് അത് എണ്ണയിൽ പൊരിച്ചെടുക്കുക. വേറൊരു പാത്രം അടുപ്പിൽ വെച്ച് പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. നൂൽ പരുവം ആവുമ്പോൾ ചെറുതീയിൽ ഇട്ട് പൊരിച്ച donut അതിലേക്കിട്ട് തിരിച്ചും മറിച്ചും ഇട്ട് കൊടുക്കുക. പഞ്ചസാര പാനി എല്ലായിടവും ആക്കി തീ ഓഫ് ചെയ്യുക.

Reicpe by : Sadiya Askar

Please follow and like us:
20