ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു കിടിലൻ സ്നാക്ക് ഇതാ.. ബ്രെഡും പഴവും ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കാം.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടവുന്ന ഒരു സ്നാക്ക് കൂടെയാണ്..

INGREDIENTS

Banana -1
Bread slices -8
Egg -2
Milk -2-3 tbs
cardamom powder -1/2 tsp
Suger
ghee -1 tbs
cashwe nuts& raisins
Coconut -4-5 tbs

Preperations

*take a pan &add ghee
*fry cashew nuts &raisins
*add chopped banana &saute it well
*add suger &cardamom powder&mix well
*add grated coconut &saute it again
*turn off the flame &keep aside
*take a bread slice &fill it with banana &cover it with another slice of bread
*take a bowl &add eggs, milk, suger &mix well
*dip the bread into the egg mixture and toast it /shallow fry

Please follow and like us:
20