ചേരുവകൾ 

Velichenna –
Shallots – 25 nos
Curry leaves
Goosberry – 7
Fenugreek – 2 tbl spn
Pepper – 7 nos
Aloe vera
Oilve oil -100 ml
Vitamin E capsule

തയ്യാറാക്കുന്ന വിധം 

ആദ്യം പറഞ്ഞ ഇൻഗ്രീഡിഎന്റ്സ് ഒക്കെ നന്നായി മിക്സിയിൽ ഇട്ടു അരച്ചെടുക്കുക. അതിനു ശേഷം വെളിച്ചെണ്ണയും,ഒലിവു ഓയിലും നന്നായി ചൂടായി വരുമ്പോൾ അരച്ചു വച്ച പേസ്റ്റ് അതിലൊറ്റിറ്റി നന്നായി തിളപ്പിക്കുക. പേസ്റ്റ് കറപ്പ് നിറത്തിലാകുന്നതുവരെ വെളിച്ചെണ്ണ കുറുക്കിയെടുക്കുക.ചൂടറിയാൽ അരിച്ചെടുത്തു ഒരു ബോട്ടിലെ ലോട്ട് മാറ്റി അവസാനം വിറ്റമിൻ ഇ ക്യാപ്സ്യൂൾ ആഡ് ചെയുക

Please follow and like us:
20