ചേരുവകൾ 

Pineapple – small piece
Green chilly – 3
chilly powder – 1/2 tsp
Turmeric powder – 1/4 tsp
Sugar – 1 1/2 tsp
Curd – 5 tbl spn
Coconut oil
Mustard seed
salt
Grapes -8

തയ്യാറാക്കുന്ന വിധം 

പൈനാപ്പിൾ ചെറുതായി കട്ട് ചെയ്തു പച്ചമുളകും ഇട്ടു വേവിക്കുക. അതിന്റെകൂടെ ഉപ്പു മഞ്ഞൾ പൊടി മുളക് പൊടിയും ആഡ് ചെയുക. അതിനിടെ തേങ്ങാ നന്നായി അരച്ചെടുക്കുക. പൈനാപ്പിൾ വെന്തതിനു ശേഷം തേങ്ങാ ചേർത്ത് തിളപ്പിക്കുക . ചൂടറിയാൽ തൈരും ചേർത്ത് തളിച്ചു ഒഴിക്കുക.

Please follow and like us:
20