Cast iron ഇപ്പോ എന്നെപോലെ തന്നെ ഒരുപാട് പേര് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്, നോൺസ്റ്റിക് അപേക്ഷിച്ചു ഇത് വളരെ ഹെൽത്തി ആണ്..ഇരുമ്പ് തവയും, കടായിയും ഒക്കെ നമുക്ക് നോൺസ്റ്റിക് പോലെ ആക്കി എടുക്കാൻ, ചട്ടി ഉപയോഗിക്കുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

ഒരുപാട് കാലം നന്നായിട്ട് ഉപയോഗിക്കണേൽ കറക്റ്റ് ആയ രീതിയിൽ ഇരുമ്പ് മയപ്പെടുത്തി എടുക്കണം.. അതിനു ഒരുപാട് രീതികൾ ഉണ്ടെങ്കിലും ഞാൻ ചെയ്യുന്ന method ഇവിടെ പറയാം.. എല്ലാരും വീഡിയോ കാണണം ട്ടോ…

Please follow and like us:
20