Ingredients

Red moong beans(van payar)-1cup
Yellow Pumpkin -1cup
Chilli Powder-1/2tsp
Turmeric powder-1/4tsp
Grated coconut -1cup
Grated coconut 1 1/2 cup
Cumin seeds(jeerakam)-1/4tsp
Coconut OIl-3tbsp
Mustard seeds-1/2tsp
Urad dal-1/4tsp
Dry red chilli-2 Curry

തയ്യാറാക്കുന്ന വിധം 

ആദ്യം മമ്പയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് മഞ്ഞൾ,കുരുമുളക്, മുളക്പൊടി, പഴമുളക് ഇട്ടു നന്നായി കുക്കറിൽ ഇട്ടു വേവിച്ചെടുക്കുക.അതിനുശേഷം മത്തങ്ങാ കൂടെ ഇട്ടു നന്നായി വേവിക്കുക.ഒരു മിക്സിയുടെ ജാറിൽ കുറച്ചു തേങ്ങാ , ജീരകം ഇട്ടു ഒന്ന് ചതച്ചെടുക്കുക. ശേഷം മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്,ഉഴുന്ന്,കറിവേപ്പില എന്നിവ ഇട്ടു വാട്ടിയെടുക്കുക.അതിനു ശേഷം തേങ്ങാ ഇട്ടു നന്നായി കളർ മാറിയാൽ മത്തങ്ങാ മമ്പയർ ഇട്ടു തിളപ്പിക്കുക.

Please follow and like us:
20