കണ്ണൂരിനെ പറ്റി പറയുമ്പോ ആദ്യം എല്ലാർക്കും പറയാനുള്ളത് കണ്ണുരപ്പത്തെ പറ്റിയാണ്. കാരണം ഒരിക്കൽ രുചിച്ചാൽ നാവിന്റെ തുമ്പിൽ നിന്നും മായാതെ കിടക്കുന്ന ഒരു പ്രത്യേക രുചിയാണ് അതിന്റെ.. ഇത്പോലെ ഓരോ നാട്ടിലും കാണും ഓരോ സ്പെഷ്യൽ.. അപ്പൊ ഇന്ന് നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന നമ്മുടെ സ്വന്തം കണ്ണൂർഅപ്പം നോക്കാം..ഇത് കാണാൻ നെയ്യപ്പം പോലെ ആണെങ്കിലും അതിന്റെ രുചിയൊന്നും അല്ല കേട്ടോ.. റേഷൻ അരിയാണ് ഞാൻ ഇതിനു എടുത്തത്.. ഇതു പച്ചരി ആയാലും കുഴപ്പം ഇല്ല ട്ടോ..

Ingredients
Raw rice -1cup
Cooked rice -1cup
maida -1cup
Baking soda -1/4 tsp
salt -2 pinch
water -3/4cup
oil

Preperation
*Take a blender &add soaked(4hrs) raw rice, cooked rice, suger, maida, 1/2cup water & blend it well.
*Take a bowl & pour the batter into it and add salt then mix well.
*cover it and keep it for 8 hours
*after 8 hours, add baking soda & mix well
*Take a kadai &add oil into it
*pour the batter into this & fry both sides
*serve it after completely cooldown

Please follow and like us:
20