Ingredients

Fish
Chilly powder – 4 tsp
Turmeric powder – 1 tsp
Kashmiri chilly powder – 4 tsp
Garam masala -1/2 tsp
Coriender powder – 1/2 tsp
Pepper powder – 1/4 tsp
Asafoetida powder – 1/4 tsp
Chopped garlic
Chopped Ginger
Green chilly – 4
Curry leaves
Vinegar – 7 tbl spn
Mustard – 1/2 tsp
Fenugreek – 1/4 tsp
oil

തയ്യാറാക്കുന്ന വിധം 

ആദ്യം മീനിൽ മഞ്ഞൾപൊടി, കാശ്മീരി മുളക്പൊടി, മുളക്പൊടി, ഗരം മസാല, മല്ലിപൊടി, ഉപ്പു, കുരുമുളക്പൊടി, വിനാഗിരി എന്നിവ ചേർത്ത് നന്നായി മാറിനേറ്റ് ചെയ്തു വയ്ക്കുക. ഇനി മറ്റൊരു പാനിൽ നല്ലെണ്ണ ഒഴിച്ച് കൊടുത്തു ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ മാറിനേറ്റ് ചെയ്തു വച്ച മീൻ ഫ്രൈ ചെയ്തു എടുക്കുക. അതെ എണ്ണയിൽ കടുക്, ഉലുവ, കറിവേപ്പില ,വെളുത്തുള്ളി,ഇഞ്ചി,ഇട്ടുകൊടുക്കുക . അതിന്റെ പച്ചമണം മാറിയാൽ പൊടികൾ ചേർത്ത് കൊടുക്കുക. ഇതിന്റെയും പച്ച സ്മെല്ല് മാറിയാൽ ഫ്രൈ ചെയ്തു വച്ച മീൻ ഇട്ടുകൊടുക്കുക .അതിൻറെ കൂടെ ചൂടാറിയ വിനിഗിരി ഒഴിച്ച് നന്നായി തിളപ്പികാം. ഉപ്പൊക്കെ ആവശ്യത്തിന് ഇട്ടുകൊടുക്കുക. ചൂടറിയതിനു ശേഷം ഒരു ബോട്ടലിലോട്ട് മാറ്റുക

Please follow and like us:
20