Make kuboos/shawarma bread like a Pro!!!

എല്ലാവര്ക്കും എളുപ്പം മനസ്സിലാകുന്ന രീതിയിൽ റെസ്റ്റോറെന്റിലെ പോലെ ഒരു കുബൂസ് റെസിപ്പി നോക്കിയാലോ.. നല്ല perfect ആയി കിട്ടാൻ വേണ്ടി detail ആയി തന്നെ വിഡിയോയിൽ കാണിച്ചിട്ടുണ്ട്… എല്ലാരും try ചെയ്യണേ ഈ സൂപ്പർ soft കുബൂസ്… video recipe(with english subtitle)

തയ്യാറാക്കുന്ന വിധം 

*ഒരു കപ്പ്‌ ഇളം ചൂട് വെള്ളത്തിൽ, 2tsp yeast, 1tbs പഞ്ചസാര എന്നിവ ചേർത്ത് മിക്സ്‌ ചെയ്തു 10 മിനിറ്റ് വയ്ക്കുക
*2കപ്പ്‌ മൈദയിൽ,1/2കപ്പ്‌ ഗോതമ്പ് പൊടി, , salt,1tbs olive /sunflower oil ചേർത്തു യീസ്റ്റ് മിക്സും ചേർത്തു നന്നായി കുഴച്ചെടുക്കുക…
*അത് രണ്ടു മണിക്കൂർ പൊങ്ങാൻ വയ്ക്കുക..
*പൊങ്ങിയതിനു ശേഷം ഒന്നുകൂടെ കുഴച്ചെടുത്തു ചപ്പാത്തിയെക്കാൾ കുറച്ചുകൂടി കനത്തിൽ round shape il പരത്തി എടുക്കണം..
*അത് oil ഒന്നും ചേർക്കാതെ ചപ്പാത്തി ഉണ്ടാകുന്ന പോലെ തന്നെ വേവിച്ച് എടുക്കുക…

Please follow and like us:
20