Ingredients:
(For rice preparation)
1. Biriyani rice (Jeerakasala/ Kaima) – 4 1/2 Cup
2. Oil – 1 table spoon
3. Ghee – 2 Table spoon
4. RKG – 1 Table spoon
5. Vanaspathi – 1 Table spoon (Optional)
6. Onion – 1 (small size)
7. Fennel seeds – 1 Tea spoon
8. Patta (Cinnamon) – 2 small piece
9. Grambu (Cloves) – 4 piece
10. Elekkay (Cardamom) – 3 piece
11. Bay leaves (karuppa) – small piece
12. Lemon juice – 1 Tea spoon
13. Water – 9 Cup
14. Salt – 3 Tea spoon
For Chicken Masala (1/2 kg Chicken)
1. Ghee – 2 Table spoon
2. Oil – 1 Table spoon
3. Vanaspati – 1 tea spoon (Optional)
4. Fennel seeds – 1 Tea spoon
5. Patta – 2 piece
6. Bay leaves – 2 piece
7. Cardamom – 4 piece
8. Grambu – 4 piece
9. Whole coriander – 1/2 tea spoon
10. Cumin seeds – 1/4 tea spoon
11. Sha jeerakam – 1/4 tea spoon (Optional)
12. Whole pepper – 1 Tea spoon
13. Whole Red chilly – 2 piece
14. Garlic – 6 pieces
15. Ginger – small piece
16. Green chilly – 6 pieces
17. Onion – 3 medium sizes
18. Tomato – 1
19. Lemon juice – 1/4 tea spoon
20. Cashew – 6 pieces
21. Coconut – 1 Table spoon
22. Coriander leaves
23. Mint leaves
24. Salt

For Dum:
1. lemon juice – 1 tea spoon
2. Rose water – 1 table spoon
3. Onion – 1 small size
4. Ghee – 1 table spoon
5. Turmeric powder – 1 pinch
6. Coriander leaves

ബിരിയാണി മസാല പൊടിക്കുന്ന വിധം
ഒരു പാൻ ചൂടാക്കി അതിലേക്കു
പേരും ജീരകം – 1 Tea spoon
പട്ട – 2 പീസ്
Bay ലീവ്സ് – 2 പീസ്
കാര്ഡാമോം – 4 പീസ്
ഗ്രാമ്പു – 4 പീസ്
മല്ലി – 1/2 ടി സ്പൂൺ
ജീരക – 1/4 ടീ സ്പൂൺ
ഷാ ജീരകം – 1/4 ടി സ്പൂൺ (ഓപ്ഷണൽ
കുരുമുള്ക് – 1 ടി സ്പൂൺ
റെഡ് ചിലി – 2 പീസ്

മസാല തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ൽ നെയും ഓയിലും ഒഴിച്ച് അത് ചൂടാകുമ്പോൾ ഉള്ളി അതുപോലെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇട്ടു നാനാനി വഴറ്റുക.വഴറ്റിയതിനു ശേഷം തക്കാളി ഇട്ടുകൊടുക്കുക. തക്കാളി വഴണ്ട് വന്നാൽ ചിക്കൻ ആഡ് ചെയുക കൂടെ കുറച്ചു മല്ലിയില പുതിന യില ഇട്ടുകൊടുക്കുക. ഇ ഒരു സ്റ്റേജ് ൽ നമ്മൾ തയ്യാറാക്കി വച്ച മസാലപ്പൊടി ഇട്ടുകൊടുക്കാം.നന്നായി അടച്ചു വച്ച് വേവിക്കുക. ചിക്കൻ പകുതി വേവുമ്പോൾ തേങ്ങാ അണ്ടിപ്പരിപ്പ് പേസ്റ്റ് ഇതിൽ ഇട്ടുകൊടുക്കുക. വീണ്ടും ചിക്കൻ നന്നായി വേവുന്നതുവരെ അടച്ചു വച്ച് വേവിക്കുക. അവസാനം വെന്തുകഴിഞ്ഞാൽ കുറച്ചു നെയും മല്ലിയിലയും മുകളിലായി ഇട്ടുകൊടുക്കുക .

ചോറ് തയ്യാറാക്കുന്ന വിധം

ഒരു പാൻ ൽ നെയ് ,ഓയിൽ, ആർ .കെ,ജി. യും ഒഴിച്ച് അത് ചൂടാകുംമ്പോൾ കുറച്ചു സവാള ഇട്ടു വഴറ്റിയതിനു ശേഷം അതിലൊറ്റ ഏലക്കായ, പെരുംജീരകം, ഗ്രാമ്പു, പട്ട, എന്നിവ ഇട്ടു വഴറ്റിക്കൊടുക്കുക. ശേഷം ചോറിനു ആവശ്യമായ വെള്ളം ഒഴിക്കുക.ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ്സ് വെള്ളം എന്ന രീതിയിൽ ഒഴിച്ചാൽ മതി . വെള്ളം തിയേൽക്കുമ്പോൾ അരി ഇട്ടുകൊടുക്കാം ,ആവശ്യത്തിന് ഉപ്പും ഇടാം . പതിനഞ്ചു മിനിട്ടു കഴിയുമ്പോൾ ചോറ് വെന്തു കിട്ടും. അതിനു ശേഷം മറ്റൊരു പാത്രത്തിൽ മസാല അതുപോലെ ചോറ് കുറച്ചു നെയ് മല്ലിയില എന്നിവ ഒക്കെ ലെയർ ആയി ധം ചെയ്തു എടുക്കാം.ധം ചെയുന്നത് ഓവൻ ലോ അല്ലെങ്കിൽ സ്റ്റോവ് ൽ ഒരു പാൻ വച്ചോ ആകാം.

Please follow and like us:
20