ഗ്രീൻ സ്മൂത്തി

1 ഫ്രീസറിൽ വെച്ച അവോക്കാഡോ – 1/2 കപ്പ്‌
2. ഫ്രീസറിൽ വെച്ച കിവി – 1
3 ഫ്രീസറിൽ വെച്ച റോബസ്റ്റ – 1/2 കപ്പ്‌
4. വെള്ളം കളഞ്ഞ തൈര് – 2 ടേബിൾ സ്പൂൺ
5. തേൻ – 1 1/2 ടേബിൾ സ്പൂൺ

പിങ്ക് സ്മൂത്തി

 1. ഫ്രീസറിൽ വെച്ച റോബസ്റ്റ – 1 കപ്പ്‌
  2 സ്ട്രൗബെറി – 6-7 എണ്ണം
 2. വെള്ളം കളഞ്ഞ തൈര് – 2 ടേബിൾ സ്പൂൺ
 3. പാൽ – 250 മിലി
 4. തേൻ – 1 1/2 ടേബിൾ സ്പൂൺ

ബ്രൗൺ സ്മൂത്തി

 1. ഓട്സ് വറുത്തത് – 1/2 കപ്പ്‌
 2. നേന്ത്രപഴം – 1
 3. ഈന്തപ്പഴം – 3-4 എണ്ണം
  4.പട്ട പൊടിച്ചത് – 1 നുള്ള്
 4. പാൽ – 250മിലി
 5. നില കടല – 2ടേബിൾ സ്പൂൺ (അലങ്കരിക്കാൻ )
 6. ബേസിൽ സീഡ്‌സ് – 1 ടീ സ്പൂൺ (അലങ്കരിക്കാൻ )

• എല്ലാ ചേരുവകളും ബ്ലെൻഡറിൽ ഇടുക.
• നന്നായി ബ്ലെൻഡ് ചെയ്യുക.
• ഇത് 2-3 ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്.

Please follow and like us:
20