INGREDIENTS

Chicken – 750 grm
Ginger garlic paste- 2 tbl spn
Onion – 4 ( medium)
Green chilly- 4
Coconut – 1 cup
Whole pepper – 1 tsp
Fenel seeds – 1 1/2 tsp
Whole coriander – 1 1/2 tsp
Cloves – 2
Cinnamon – small piece
Cardamom-1
Turmeric powder – 1/4 tsp
Chilly powder -3/4 tsp
Coriander powder – 3/4 tsp
Garam masala powder – 1/2 tsp
Tomato – 1 small
Curry leaves
salt
coconut oil

തയ്യാറാക്കുന്ന വിധം 

ആദ്യം നമുക് ഒരു ചാടിയോ അല്ലെങ്കിൽ പാനിലോ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടാകുമ്പോൾ അതിലൊറ്റ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,സവാള, പച്ചമുളക് എന്നിവ നാനാനി ഇട്ടുവഴട്ടുക .അത് വാടി വരുന്ന ടൈം കൊണ്ട് മറ്റൊരു പാനിൽ കുറച്ചു വെള്ളൈച്ചെന്ന ഒഴിച്ച് അതിലൊറ്റ തേങ്ങാ, കുരുമുളക്, പെരുംജീരകം,പട്ട, മല്ലി, ഗ്രാമ്പു, വറ്റൽ മുളക് എന്നിവ ഇട്ടു വഴറ്റിക്കൊടുക്കുക. ചൂടറിയാൽ നന്നായി അരച്ചെടുക്കുക.ഇനി സവാളയുടെ കളർ മാറിയാൽ പൊടികൾ ആഡ് ചെയ്തു കൊടുക്കുക. പൊടിയുടെ പച്ചമണം മാറിയാൽ തക്കാളി ആഡ് ചെയുക. തക്കാളി പേസ്റ്റ് പോലെ ആയാൽ ചിക്കൻ ചേർക്കുക. ആവശ്യത്തിന് ഉപ്പും, അരച്ച തേങ്ങയും ചേർത്ത് നന്നായി തിളപ്പിക്കുക. ആവശ്യത്തിന് വെള്ളവും ചേർക്കണം കേട്ടോ. തിളച്ചു ചിക്കൻ വെന്തു കഴിഞ്ഞാൽ അവസാനം താളിച് ഒഴിക്കുക

Please follow and like us:
20