How to clean old cooker/old Aluminium utensils ???
വര്ഷങ്ങളോളം പഴക്കമുള്ള പാത്രങ്ങൾ നല്ല പുത്തൻ പോലെ ആക്കിയാലോ, വളരെ പെട്ടെന്ന് തന്നെ ഈസി ആയിട്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നത്.ഒരുപാട് നാൾ ഉപയോഗിക്കാതെ വച്ചിട്ടുള്ള അലുമിനിയം പാത്രങ്ങളും ഇത്പോലെ clean ചെയ്യാം.. ഇങ്ങനെ ചെയ്തു നോക്കിയിട്ടില്ലാത്തവർ തീർച്ചയായും ചെയ്തു നോക്കണം ട്ടോ…

Please follow and like us:
20