തയ്യാറാക്കുന്ന വിധം

നെയ്യ് ചൂടാക്കി അണ്ടി പരിപ്പ് വറുത്ത ശേഷം 1 കപ്പ് കസ്റ്റഡ് പൗഡർ വെള്ളത്തിൽ കലക്കിയതും 1 1/2 കപ്പ് പഞ്ചസാരയും ചേർത്ത് പാനിൽ നിന്ന് വിട്ടു വരുമ്പോൾ പാത്രത്തിലോട്ടു മാറ്റി തണുക്കുമ്പോൾ മുറിച്ചെടുക്കാം . വിശദമായി വിഡിയോയിൽ കാണാം .

Please follow and like us:
20