തയ്യാറാക്കുന്ന വിധം 

എണ്ണ ചൂടാക്കി സവാള, തക്കാളി,പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി ചേർത്ത് വഴറ്റുക . മുളക് പൊടി, മല്ലി പൊടി , മഞ്ഞൾ പൊടി, ഗരം മസാല പൊടി , മട്ടൺ, ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് 5 വിസിൽ വരുന്ന വരെ വേവിക്കാം…

Please follow and like us:
20