Ingredients

All purpose flour (maida) – 1 3/4 cup (225 gms )
Granulated Sugar -1/2 cup (100gms)
Ripe Banana – 3
Melted butter – 1/4 cup+1 tbsp (100gms)
Eggs – 2
Vanilla Essence – 1 tsp
Baking powder – 1tsp
Baking Soda -1/4 tsp
Salt – 2 pinch

തയ്യാറാക്കുന്ന വിധം 

എടുത്തു വെച്ചിട്ടുള്ള പഴം പഞ്ചസാരയും ചേർത്ത് ഒരു ഫോർക് കൊണ്ട് നന്നായി ഉടച്ചെടുക്കണം.ഇതിലേക്ക് മുട്ട,ബട്ടർ,വാനില എസ്സൻസ് എന്നിവ ചേർത്ത് യോജിപ്പിക്കണം . ഇതിലേക്ക് മൈദാ,ബേക്കിങ്‌പൗഡർ ,ബേക്കിംഗ് സോഡാ,കറുവ പൊടിച്ചത് ,ഉപ്പു എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കണം. ഈ ബാറ്റർ ഒരു ബ്രെഡ് ലോഫ് ടിൻൽ ഒഴിച്ച് 60 മിനിറ്റു ബേക്ക് ചെയ്തെടുക്കാം.
അടുപ്പിൽ വെച്ചാണ് ചെയ്യുന്നതെങ്കിൽ ,വലിയ ഒരു പാനിലേക്കു അൽപ്പം ഉപ്പിട്ട് അടച്ചു വെച്ച് അൽപ്പനേരം ചൂടാക്കിയതിനു ശേഷം ബ്രെഡ് പാൻ ഇതിലേക്ക് ഇറക്കി വെച്ച് അടുപ്പിൽ തീ കുറച്ചു 55 മുതൽ 60 മിനിറ്റു ബേക്ക് ചെയ്തെടുക്കാം.
ഓവനിൽ ആണെങ്കിൽ 180 ഡിഗ്രി യിൽ 10 മിനിറ്റു PREHEAT
ചെയ്തതിനു ശേഷം അതെ ചൂടിൽ 55 മുതൽ 60 മിനിറ്റു ബെക് ചെയ്തെടുക്കാം

ഈ റെസിപിയുടെ വിശദമായ വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്ക് നോക്കണേ

Please follow and like us:
20