എന്നും ഒരുപോല ടേസ്റ്റ് ഉള്ള ഷേക്ക് കുടിക്കാതെ, ഇടയ്ക്കൊക്കെ ഒരു വെറൈറ്റി കുടിച്ചൂടേ !!… എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ ബിസ്ക്കറ്റ് ഷേക്ക് ന്റെ റെസിപ്പി നോക്കിയാലോ.. ഗസ്റ്റ് ഒക്കെ വരുമ്പോ കൊടുത്താൽ അവർക്ക് ഒരുപാട് ഇഷ്ടാവും..

Biscuit Milkshake

  • take a packet oreo biscuit and grind it into a fine powder
    *take a juicer & add frozen milk, biscuit powder, suger, chocolate syrup(optional) and blend it well
    *serve it

Please follow and like us:
20