ingredients

prawns – 250 grm
chilly powder – 1 1/2 tsp
kashmiri – 1 tsp
manjal podi – 1/4 tsp
mallipodi – 1/4 tsp
small onion
green chilly – 2
thakkali – half
cococnut oil
tamarind
salt

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, കാശ്മീരിമുളക്പൊടി, എന്നിവ ഇട്ടു കുറച്ചു വെള്ളം ഒഴിച്ച് നന്നായി ഒന്ന് അരച്ചെടുക്കുക. ശേഷം തക്കാളി, ചെറിയ ഉള്ളി, പച്ചമുളക്, എന്നിവ കൂടെ ഇട്ടു പേസ്റ്റ് പോലെ അരച്ചെടുക്കാം . അതിനു ശേഷം ഒരു പാൻ ലോ ചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം അരച്ച പേസ്റ്റ് അതിലൊട്ടിട്ട് പച്ചമണം മാറുന്ന വരെ വഴറ്റുക. അതിനു ശേഷം കൊഞ്ചു ഇട്ടുകൊടുക്കുക.ആവശ്യത്തിന് പുളിയും ഒഴിച്ച് വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കാം . തിളച്ചതിനു ശേഷം വെളിച്ചെണ്ണ കറിവേപ്പില ഇട്ടു സ്റ്റോവ് ഓഫ് ചെയുക.

 

Please follow and like us:
20