Ingredients:
(For rice preparation)
1. Biriyani rice (Jeerakasala/ Kaima) – 4 1/2 Cup
2. Oil – 1 table spoon
3. Ghee – 2 Table spoon
4. RKG – 1 Table spoon
5. Vanaspathi – 1 Table spoon (Optional)
6. Onion – 1 (small size)
7. Fennel seeds – 1 Tea spoon
8. Patta (Cinnamon) – 2 small piece
9. Grambu (Cloves) – 4 piece
10. Elekkay (Cardamom) – 3 piece
11. Bay leaves (karuppa) – small piece
12. Lemon juice – 1 Tea spoon
13. Water – 9 Cup
14. Salt – 3 Tea spoon

Masala
Prawns
1. Ghee – 2 Table spoon
2. Oil – 1 Table spoon
3. Onion – 3 medium sizes
4. Tomato – 1
5. Cashew – 5 pieces
6. Coconut – 1 Table spoon
7. Coriander leaves
8. Mint leaves
9. Garlic – 6 pieces
10. Ginger – small piece
11. Green chilly – 6 pieces.
Salt

For Dum:
1. lemon juice – 1 tea spoon
2. Rose water – 1 table spoon
3. Onion – 1 small size
4. Ghee – 1 table spoon
5. Turmeric powder – 1 pinch
6. Coriander leaves

തയ്യാറാക്കുന്ന വിധം

ആദ്യം നമുക് കൊഞ്ചു ഉപ്പു , മുളക്, മഞ്ഞൾപൊടി എന്നിവ ഇട്ടു മാറിനേറ്റ് ചെയ്തു ഓയിൽ ൽ ഫ്രൈ ചെയ്തു എടുക്കാം. അതിനുശേഷം പാൻ ൽ നെയും ഓയിലും ഒഴിച്ച് അത് ചൂടാകുമ്പോൾ ഉള്ളി അതുപോലെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇട്ടു നാനാനി വഴറ്റുക.വഴറ്റിയതിനു ശേഷം മഞ്ഞൾ പൊടി, ഗരം മസാല,മുളക്പൊടി നന്നായി വഴറ്റുക .പച്ചമണം മാറിയാൽ തക്കാളി ഇട്ടുകൊടുക്കുക. തക്കാളി വഴണ്ട് വന്നാൽ കൊഞ്ചു ആഡ് ചെയുക. കൂടെ കുറച്ചു മല്ലിയില പുതിന യില ഇട്ടുകൊടുക്കുക. ഇനി നമുക് തേങ്ങാ അണ്ടിപ്പരിപ്പ് പേസ്റ്റ് ഇതിൽ ഇട്ടുകൊടുക്കുക. വീണ്ടും നന്നായി വേവുന്നതുവരെ അടച്ചു വച്ച് വേവിക്കുക. അവസാനം വെന്തുകഴിഞ്ഞാൽ കുറച്ചു നെയും മല്ലിയിലയും മുകളിലായി ഇട്ടുകൊടുക്കുക .

ചോറ് തയ്യാറാക്കുന്ന വിധം

ഒരു പാൻ ൽ നെയ് ,ഓയിൽ, ആർ .കെ,ജി. യും ഒഴിച്ച് അത് ചൂടാകുംമ്പോൾ കുറച്ചു സവാള ഇട്ടു വഴറ്റിയതിനു ശേഷം അതിലൊറ്റ ഏലക്കായ, പെരുംജീരകം, ഗ്രാമ്പു, പട്ട, എന്നിവ ഇട്ടു വഴറ്റിക്കൊടുക്കുക. ശേഷം ചോറിനു ആവശ്യമായ വെള്ളം ഒഴിക്കുക.ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ്സ് വെള്ളം എന്ന രീതിയിൽ ഒഴിച്ചാൽ മതി . വെള്ളം തിയേൽക്കുമ്പോൾ അരി ഇട്ടുകൊടുക്കാം ,ആവശ്യത്തിന് ഉപ്പും ഇടാം . പതിനഞ്ചു മിനിട്ടു കഴിയുമ്പോൾ ചോറ് വെന്തു കിട്ടും. അതിനു ശേഷം മറ്റൊരു പാത്രത്തിൽ മസാല അതുപോലെ ചോറ് കുറച്ചു നെയ് മല്ലിയില എന്നിവ ഒക്കെ ലെയർ ആയി ധം ചെയ്തു എടുക്കാം.ധം ചെയുന്നത് ഓവൻ ലോ അല്ലെങ്കിൽ സ്റ്റോവ് ൽ ഒരു പാൻ വച്ചോ ആകാം.

Please follow and like us:
20