Ingredients

Rice flour- 1 cup
Water- 1/2 cup
Salt
Coconut
Sugar

തയ്യാറാക്കുന്ന വിധം

ആദ്യം അരിപ്പൊടിയിൽ ഉപ്പിട്ട് വെള്ളം ഒഴിച്ച് നന്നായി സോഫ്റ്റ് ആയി കുഴച്ചെടുക്കുക. അതിനുസ് ശേഷം ചെറിയ ഉരുക്കളാക്കി തേങ്ങയും കൂട്ടി പുട്ടുകുറ്റിയിൽ നിറയ്ക്കുക. പത്തുമിനിറ്റ് ആവികയറ്റുക. മറ്റൊരു പാനിൽ തേങ്ങാപ്പാലും പഞ്ചസാരയും മിക്സ് ചെയ്തു ഒന്ന് ചൂടാകുമ്പോൾ പുട്ടു നമുക്ക് അതിലിട്ട് നന്നായി ഇളക്കികൊടുക്കാം

Please follow and like us:
20