പച്ചമുളകിന്റെ ഇരുവിൽ കൊറിക്കാം പയ്യോളി ചിക്കൻ ഫ്രൈ

കറുമുറെ കൊറിക്കാം പറ്റുന്നൊരു ചിക്കൻ ഫ്രൈ ആണിത് .പച്ചമുളകിന്റെ എരിവും എണ്ണയിൽ വറുത്തെടുത്ത തേങ്ങാപീരയുടെ രുചിയും നിറഞ്ഞ പയ്യോളി ചിക്കൻ ഫ്രൈ

Ingredients

Chicken – 500 grm
Chilly powder- 1 tsp
Kashmiri chilly powder – 2 1/2 tbl spn
Turmeric powder- 1/4 tsp
Garama masala – 1/4 tsp
Vinegar – 1/2 tbl spn
Coconut – 1 tb l spn
Curry leaves
Coconut oil
Salt

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കൻ , മുളക് പൊടി , മഞ്ഞൾപൊടി, ഉപ്പു, ഗരം മസാല.പച്ചമുളക് , കറിവേപ്പില, വിനാഗിരി, എന്നിവ മിക്സ് ചെയ്തു നന്നായി കൈവച്ചു ചിക്കൻ ലോട്ട് തേച്ചുപിടിപ്പിക്കുക. ഇത് ഒരു മണിക്കൂർ ഫ്രിഡ്ജ് ൽ റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ഒരു മണിക്കൂർ കഴിഞ്ഞു ഇതിലൊറ്റ അരിപൊടി ചേർത്ത് വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തു എടുക്ക. അതെ എന്ന്നയിൽ കുറച്ചു തേങ്ങാ വാര്തെടുത്തു ചിക്കൻ ലോട്ട് ഇട്ടുകൊടുക്കുക.

Please follow and like us:
20