Tasty & Crunchy Bread Pizza ll കുട്ടികളുടെ ഇഷ്ട്ടപെട്ട സ്നാക്ക്/ ടിഫ്ഫിൻ ബോക്സ് വിഭവം

Ingredients

Bread – 4
Tomato ketchup – 4 tsp
Vegetables
Pepper powder – 1/4 tsp
Mozarella cheese

തയ്യാറാക്കുന്ന വിധം

ആദ്യം നമുക് വെജിറ്റബ്ൾസ് എല്ലാം കട്ട് ചെയ്തു മാറ്റിവയ്ക്കാം .അതിനു ശേഷം ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് അതിലൊറ്റ വെജിറ്റബ്ൾസ് ഇട്ടു ഒന്ന് വാറ്റിയെടുക്കാം.ഇനി വെജിറ്റബ്ൾസ് നു ആവശ്യമായ ഉപ്പും കുറച്ചു കുരുമുളക്പൊടിയും ഇട്ടുകൊടുക്കുക .ഇനി ബ്രെഡ് ഒരു വശം മാത്രം ടോസ്റ് ചയ്തു എടുക്കുക. ടോസ്റ് ചെയ്തു വച്ചഭാഗത് ടൊമാറ്റോ സോസ്
വെജിറ്റബ്ൾസ്,മോസ്റ്റല്ല ചീസ് ,എന്നിവ ലെയർ ആയി വച്ച് ചൂടായ പാനിലോട്ട് വച്ചുകൊടുത്തു നന്നായി അടച്ചു വയ്ക്കാം. ചീസ് മെൽറ്റ് ആയാൽ പാനിൽ നിന്നും മാറ്റം

Please follow and like us:
20