Ingredients

Egg – 4
Coconut – 3 tbl spn
Cloves – 1
Fenel seeds – 1/4 tsp
Pepper – 1/4 tsp
Cinnomon – small piece
Ginger garlic paste – 1 tbl spn
Onion – 1
Tomato paste – half piece
Turmeric powder – 1/4 tsp
Chilly powder – 1/2 tsp
Kashmiri powder – 1/2 tsp
Coriender powder – 11/2 tsp
Garam masala – 1/4 tsp
Green chilly -2
curry leaves
coconut oil
Salt

തയ്യാറാക്കുന്ന വിധം

ആദ്യം നാലഞ്ചു മുട്ട പുഴുങ്ങി യടുക്കുക. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു അത് ചൂടാകുമ്പോൾ അതിലൊറ്റ തേങ്ങാ , ഗ്രാമ്പു , പെരുംജീരകം , കറിവേപ്പില, കുരുമുളക്,ജീരകം , പട്ട എന്നിവ ഇട്ടു നന്നായി വഴറ്റുക.കളർ മാറി വന്നാൽ മിക്സിയുടെ ജാർ ൽ നാണയ അരച്ചെടുക്കുക. അതിനുശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , സവാള, കറിവേപ്പില ഇട്ടു നന്നായി വഴറ്റുക. ഇനി ഇതിന്റെ കളർ മാറിയാൽ ഇതിലോട്ട് പൊടികൾ ഇട്ടുകൊടുക്കുക. പൊടികളുടെ പച്ചമണം മാറിയാൽ തക്കാളി പേസ്റ്റ് ഇട്ടുകൊടുക്കുക. അതുവേണ്ടുകഴിഞ്ഞാൽ തേങ്ങാ അരച്ചെടുത്ത്ത് ചേർക്കുക,.നന്നായി തിളപ്പിക്കുക. അതിനുശേഷം പുഴുങ്ങി വച്ച മുട്ട ചേർത്ത് ഒരു പത്തു മിനിറ്റ് തിളപ്പിക. അവസാനം ഗരം മസാല,കറിവേപ്പില, പച്ചമുളക്, വെളിച്ചെണ്ണ ഇട്ടുകൊടുക്കുക

Please follow and like us:
20