കുട്ടികൾ ഏറെ ഇഷ്ടപെടുന്ന ഒന്നാണല്ലോ ചോക്ലേറ്റ് ബോൾസ് . അത് നമ്മുക്ക് വളരെ എളുപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം.

ചേരുവകൾ

തേങ്ങാപൊടി -2 കപ്പ്
ചോക്ലേറ്റ് ചിപ്സ് – 100 gm
കണ്ടെൻസ്ഡ് മിൽക്ക് -2 ടേബിൾസ്പൂൺ
വാനില എസ്സന്സ് -1/ 2 ടേബിൾസ്പൂൺ
കോകോനട്ട് ഓയിൽ -1 / 2 ടേബിൾസ്പൂൺ
ചോക്ലേറ്റ് ബാർസ് വൈറ്റ് & ഡാർക്ക്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ തേങ്ങാപൊടിയും ,കണ്ടെൻസ്ഡ് മിൽക്കും ,വാനില എസ്സന്സും ചേർത്തു മിക്സ് ചെയ്യുക ഇതിലേക്ക് gems പോലുള്ള ചോക്ലേറ്റ് ചിപ്സ് ഇട്ടു കൊടുക്കുക എന്നിട്ട് മിക്സ് ചെയ്ത് ഓരോ ബോൾസ് ആക്കി എടുക്കുക ഇതിനെ മെൽറ് ചെയ്ത ഡാർക്ക് ചോക്ലേറ്റിലേക്ക് മുക്കി മാറ്റി വയ്ക്കുക ഇതിന്റെ മുകളിൽ വൈറ്റ് ചോക്ലേറ്റും gems ഉപയോഗിച്ച് ഡെക്കറേറ്റ് ചെയ്യുക എന്നിട്ട് ഒരു 5 മിനിട്ട് ഫ്രിഡ്‌ജിൽ വയ്‌ക്കുക ചോക്ലേറ്റ് സെറ്റ് ആക്കാൻ വേണ്ടിയാണിത്.

ഇതുപോലെ കോകോനട്ട് ചോക്ലേറ്റ് ബോൾസ് റെഡി ആക്കി നമ്മുടെ കുട്ടികൾക്ക് കൊടുക്കാം

Please follow and like us:
20