ഈ ചിക്കന് ഒരു പ്രത്യേകതയുണ്ട്.. ജിമ്മിൽ ഒക്കെ പോയി സിക്സ് പാക്ക് വന്ന ചിക്കൻ ആണ് ഇത്😂..ഇതിനെ നമ്മൾ cut ചെയ്യാതെ മുഴുവനായും ഫ്രൈ ആക്കി എടുക്കുവാണ് ചെയ്യുന്നത്, അപ്പഴല്ലേ six pack ഒക്കെ തെളിഞ്ഞു കാണുന്നെ..കാണാൻ മാത്രം അല്ല ട്ടോ കഴിക്കാനും ഇവൻ കിടിലനാ 😋..ഗസ്റ്റ് ഒക്കെ വരുമ്പോ ഇത് ഉണ്ടാക്കി കൊടുത്താൽ അവർക്ക് ഒരുപാട് ഇഷ്ടാവും.. അപ്പൊ മലയാളം video(with English subtitle) recipe കാണാൻ ഈ link open ചെയ്യുലോ അല്ലേ..

Ingredients:-
whole chicken
ginger -1 piece
garlic -1 whole
curry leaves
green chili -3-4
kashmiri chilli powder-2 tsp (adjust into your taste)
turmeric -1/4 tsp
fennel seed powder-1tsp
lemon juice-2tbs
garam masala -1/4tsp

Preparation:-
*take one whole chicken & make some slits on it as like six pack
*grind ginger,garlic,green chilli into a smooth paste
*add chilli powder, turmeric powder,curry leaves,fennel seeds powder,garam masala,lime juice,salt into the grinded paste&mix well..
*apply the masala to the chicken & keep it in a fridge for two hours
*after two hours shallow fry the chicken in coconut oil
*cover it and cook the chicken for 15-20 minutes (both sides)
*then fry the chicken till it turns brown color
*serve it with porotta/kubboos &mayonise

Please follow and like us:
20