ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം


ആവശ്യമുള്ള സാധനങ്ങള്‍

വലിയ ഉള്ളി – ഒന്ന് പൊടിയായി അരിഞ്ഞത്
മുളകുപൊടി – രണ്ട് ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പൊടിയായി അരിഞ്ഞുവച്ചിരിക്കുന്ന വലിയ ഉള്ളിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ചതക്കുക. ശേഷം അല്‍പനേരം ഇത് മാറ്റിവക്കണം. ഉള്ളിയുടെ കുത്ത് മാറാനായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഇതിലേക്ക് മുളകുപൊടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഒന്നുകൂടി ചതക്കുക. ശേഷം വെളിച്ച ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുന്നതോടെ ചമ്മന്തി റെഡി. വേവിക്കാത്ത ചമ്മന്തി ഇഷ്ടമല്ലാത്തവര്‍ക്ക് ഇത് ചെറു ചൂടില്‍ വാട്ടിയെടുക്കാവുന്നതാണ്.

 

Please follow and like us:
20