ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം


ആവശ്യമുള്ള സാധനങ്ങള്‍

 1. മൈദ – 1 ½ കപ്പ്
  2.കൊക്കോ പൗഡര്‍ – 1 ടേബിള്‍സ്പൂണ്‍
  3.ബേക്കിംഗ് പൗഡര്‍ – 1 സ്പൂണ്‍
  4.ബേക്കിംഗ് സോഡ – ½ സ്പൂണ്‍
  5.ഉപ്പ് – ഒരു നുള്ള്

 2. സണ്‍ഫ്‌ലവര്‍ ഓയില്‍ – ¾ cup

 3. പഞ്ചസാര – 1 കപ്പ്
 4. മുട്ട – 3
 5. വാനില എസന്‍സ് – 1 സ്പൂണ്‍
 6. ബട്ടര്‍ മില്‍ക്ക് – ½ കപ്പ്
 7. റെഡ് കളര്‍ – 2 സ്പൂണ്‍
 8. കണ്ടന്‍സ്ഡ് മില്‍ക്ക് (ആവശ്യമെങ്കില്‍) -1 സ്പൂണ്‍

ഫ്രോസ്റ്റിങ് :

വിപ്പിങ് ക്രീം – 3കപ്പ്
ചീസ് – 1 കപ്പ്
പഞ്ചസാര പൊടിച്ചത് – 2 കപ്പ്

പാകം ചെയ്യുന്ന വിധം

(പ്രീഹീറ്റ് അവ്ന്‍ 180 ഡിഗ്രിയില്‍ 20 മിനിറ്റ്)

1 . പാല്‍ : ½ കപ്പ്

2 . സ്വര്‍ക്ക(വിനാഗിരി) അല്ലെങ്കില്‍ ലെമണ്‍ ജ്യൂസ് : 1 ടേബിള്‍സ്പൂണ്‍. നാരങ്ങ നീരും പാലും നല്ലത് പോലെ യോജിപ്പിച്ച് 10 മിനിറ്റു വെയ്ക്കുക.

1 . 1 -5 ചേരുവകള്‍ നല്ലത് പോലെ അരിച്ചെടുക്കുക.
2 . എണ്ണ, പഞ്ചസാര, മുട്ട, വനിലഎസന്‍സ്, കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്തു നന്നായി ബീറ്റ് ചെയ്യുക.
3 . ഇതിലേക്കു അരിച്ചു വെച്ച പൊടികളും ബട്ടര്‍ മില്‍ക്കും റെഡ് കളറും ചേര്‍ത്തു യോജിപ്പിച്ചാല്‍ കേക്കിനുള്ള മാവ് റെഡിയായി.

ഫ്രോസ്റ്റിങ് :

വിപ്പിങ് ക്രീം, ചീസ്, പഞ്ചസാര പൊടിച്ചതും ചേര്‍ത്തു നല്ലതു പോലെ ബീറ്റ് ചെയ്യുക. ക്രീം ആവുന്നത് വരെ ബീറ്റ് ചെയ്യണം. ഈ ക്രീം ഉപയോഗിച്ച് കേക്ക് അലങ്കരിക്കാം.

Please follow and like us:
20