ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം


ആവശ്യമുള്ള സാധനങ്ങള്‍

 1. താള്‍ – 3 തണ്ട് (വൃത്തിയാക്കി ഒരു വിരല്‍ നീളത്തില്‍ അരിഞ്ഞത്)
 2. ചെറിയ ഉള്ളി – 1 ചെറിയ കപ്പ് (മുഴുവനോട് വൃത്തിയാക്കിയത്)
 3. തക്കാളി – 3 എണ്ണം (അരിഞ്ഞത്)
 4. പരിപ്പ് – 1 കപ്പ് (വേവിച്ചത്) (ഒരു സവാള, 4 പച്ചമുളക്, 5 അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍ എന്നിവ ചേര്‍ത്ത് വേവിച്ചത്)
 5. മല്ലിപ്പൊടി – 2 സ്പൂണ്‍
 6. മുളക് പൊടി – 1 സ്പൂണ്‍
 7. മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
 8. കായപ്പൊടി – 2 സ്പൂണ്‍
 9. ഉലുവപ്പൊടി – 1 സ്പൂണ്‍
 10. സാമ്പാര്‍ പൊടി – 2 സ്പൂണ്‍
 11. കടുക് – 1 സ്പൂണ്‍
 12. ഉഴുന്ന് – 2 സ്പൂണ്‍
 13. മല്ലി, വേപ്പില – 2 പിടി വീതം
 14. കപ്പ മുളക് – 5 എണ്ണം (കീറിയത്)
 15. വാളംപുളി – ആവശ്യത്തിന്
 16. ഉപ്പ്, എണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്നവിധം

താള്‍ തിളപ്പിച്ച് ഊറ്റിവയ്ക്കുക. പാനില്‍ 5, 6, 7 ഇട്ട് കൂട്ട് മൂത്താല്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് ഉള്ളിയും താളുമിട്ട് വേവിക്കുക. വെന്ത കൂട്ടിലേക്ക് തക്കാളിയും പരിപ്പും ആവശ്യത്തിന് ഉപ്പ്, പുളി, സാമ്പാര്‍ പൊടി എന്നിവയിട്ട് തിളച്ച് ഒന്നു കുറുകിയാല്‍ ഇറക്കുക. മറ്റൊരു പാനില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പൊട്ടിയാല്‍ കപ്പ മുളകും വേപ്പിലയും ചേര്‍ത്ത് വറുത്ത് കൂട്ടില്‍ ഒഴിക്കുക.

ഇതോടൊപ്പം ഉലുവ, കായം, മല്ലിയില ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് മൂടി വയ്ക്കുക.

Please follow and like us:
20